Arun Gopalakrishnan's profile

Spectrum Solar Products and Water Purifiers

കുടിവെള്ളം ശുദ്ധികരിക്കാൻ വ്യാവസായികമായി ഉപയോഗിക്കുന്ന റിവെഴ്സ് ഓസ്മൊസിസ്(RO) പ്രോസസ്സ് ഇപ്പോൾ വീട്ടിലും ശുദ്ധജലം നല്കുന്നു, Spectrum വാട്ടർ പ്യുരിഫയേഴ്സിലൂടെ! വെള്ളത്തില്‍ അലിഞ്ഞു ചേർന്നിട്ടുള്ള ലോഹമാലിന്യങ്ങൾ, സൂക്ഷ്മജീവികള്‍ ഇവയെല്ലാം അരിച്ചുമാറ്റി തെളിനീര് അതിന്റെ സ്വാഭാവികരുചിയില്‍ ഇപ്പോൾ വീട്ടില്‍ ആസ്വദിക്കാം ! ശുദ്ധജലം തന്നെ ആണ് ആരോഗ്യം നിലനിര്ത്താന് വേണ്ട ആദ്യത്തെ ഔഷധം!

വീടുകൾക്കും ബിസിനസ്സുകൾക്കും ഏറ്റവും അനുയോജ്യമാണ്‌ Spectrum ഓൺ ഗ്രിഡ് (ഗ്രിഡ് ഷെയറിങ്‌ ) സോളർ പവർ സിസ്റ്റങ്ങൾ. KSEB യുടെ മെയിൻ ഗ്രിഡുമായി കണക്ട് ചെയ്തിരിക്കുന്ന ഈ യൂണിറ്റ്, വീട്ടാവശ്യങ്ങൾക്ക് ഉള്ള വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനോടൊപ്പം, അധികമായി ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി KSEB യ്ക്ക് വില്ക്കുകയും കമ്മി ഉണ്ടാകുന്ന അവസരത്തിൽ KSEB യുടെ ഗ്രിഡിൽ നിന്ന് വൈദ്യുതി സ്വീകരിച്ചുകൊണ്ടു ലഭ്യത ഉറപ്പുവരുത്തുകയും ചെയ്യുന്നു.

വീടുകള്‍ക്കും വ്യാപാര സ്‌ഥാപനങ്ങള്‍ക്കും ഒരെ പോലെ യോജിച്ചതാണ്‌ Spectrum ഓഫ് ഗ്രിഡ് സോളർ പവര്‍ സിസ്റ്റങ്ങൾ. ബാറ്ററിയുമായി കണക്ട് ചെയ്തിരിക്കുന്നതിനാല്‍ ഇവയ്ക്ക് മെയിന്‍ പവര്‍ സപ്ലൈ ഇല്ലാത്തപ്പൊഴും വൈദ്യുതി നല്കുവാൻ കഴിയും. അതിനാല്‍ ബിസിനസ്സ് സ്‌ഥാപനങ്ങള്‍ക്ക് ഇവ ഏറെ പ്രയോജനപ്രദമാണ്. മാത്രവുമല്ല, സൂര്യപ്രകാശം കുറവുള്ള സമയങ്ങളിലും വൈദ്യുതി വിതരണം മുടങ്ങതെ നിലനിർത്താൻ ഓഫ് ഗ്രിഡ് സോളർ സിസ്റ്റങ്ങള്‍ക്ക് കഴിയുന്നു .

അതേ, ഇനി വൈദ്യുതിയ്ക്കും ഗ്യാസിനും പണം ചെലവാക്കാതെ തന്നെ ദിവസവും വീട്ടില്‍   ചൂടുവെള്ളം ലഭ്യമാക്കാം, വർഷം മുഴുവനും! മാത്രവുമല്ല, Spectrum  സോളർ വാട്ടർ ഹീറ്റർ സ്‌ഥാപിക്കാനും പ്രവർത്തിപ്പിക്കാനും വളരെ എളുപ്പവുമാണ്. ഇത് വെള്ളത്തിന്റെ ചൂട് ദീർഘനേരം നിലനിർത്തുകയും ചെയ്യുന്നു,അപ്പോൾ ഇനി ധൈര്യമായി ചൂടു വെളളത്തില്‍ കുളിയ്ക്കാം!

അതേ, ഓൺ ഗ്രിഡ് ഓഫ് ഗ്രിഡ് പവര്‍ സിസ്റ്റങ്ങൾ ഒത്തുചേരുന്ന  Spectrum ഹൈബ്രിഡ് സോളർ പവര്‍ സിസ്റ്റങ്ങൾ നിങ്ങൾക്ക് നല്കുന്നത് ഇരട്ടി മധുരമാണ്, ഏതു സമയത്തും കറന്റ് ഉറപ്പു നല്കുന്നതോടൊപ്പം അധികമായി ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി KSEB യുടെ ഗ്രിഡിലേയ്ക്ക് തിരികെ നല്കി വരുമാനം നേടാനുള്ള അവസരവും ഇത് നിങ്ങൾക്ക് നല്കുന്നു!
ബാറ്ററി ബാക്കപ്പ് ഉള്ളതിനാല്‍ ഏതു സമയത്തും കറന്റ് ലഭ്യം പരിപാലനചെലവ് വളരെ കുറവ് വൈദ്യുതി ചെലവ് ലാഭിക്കുന്നു വൈദ്യുതി വില്‍പ്പനയിലൂടെ അധികവരുമാനം 

വീട്ടിലെ കുടിവെള്ളത്തിന്റെ ശുദ്ധിയും സുരക്ഷയും ഇപ്പോൾ നിങ്ങള്‍ക്ക്  പൂർണ്ണമായും ഉറപ്പ്വ രുത്താം,  സ്പെക്ട്രം RO വാട്ടര്‍  പ്യൂരിഫൈയര്‍ സ്‌ഥാപിച്ചു  കൊണ്ട് !   അതേ, പല സ്റ്റേജുകളില്‍  നടക്കുന്ന RO ( റിവെഴ്സ് ഓസ്മോസിസ് ) പ്രോസസ്സ്, വെള്ളത്തില്‍ അലിഞ്ഞുചേർന്നിട്ടുള്ള ലോഹമാലിന്യങ്ങൾ,  സൂക്ഷ്മജീവികള്‍ ഇവയെല്ലാം അരിച്ചുമാറ്റി കുടിവെള്ളം ഏറ്റവും  പരിശുദ്ധമാക്കുന്നു. 
ഇന്നു തന്നെ വീട്ടിലേയ്ക്ക്  എത്തിക്കൂ സ്പെക്ട്രം  RO വാട്ടര്‍ പ്യൂരിഫൈയര്‍, കുടുംബത്തിന്റെ മുഴുവൻ ആരോഗ്യത്തിനു വേണ്ടി !

അതേ, സ്കൂൾ, കോളജ്, ഹോട്ടൽ, മാൾ, ഹോസ്പിറ്റല്‍ തുടങ്ങി നിങ്ങളുടെ സ്‌ഥാപനം എന്തുമായിക്കൊള്ളട്ടെ, ഇപ്പോൾ നിങ്ങൾക്ക്  നിങ്ങൾ നൽകുന്ന  കുടിവെള്ളത്തിന്റെ ശുദ്ധിയും സുരക്ഷയും പൂർണ്ണമായും ഉറപ്പ് വരുത്താം, Spectrum Commercial Water Purifying  പ്ലാന്റിലൂടെ! അതേ, പല സ്റ്റേജുകളില്‍  നടക്കുന്ന റിവെഴ്സ് ഓസ്മൊസിസ് പ്രൊസസ്സ് വെള്ളത്തില്‍ അലിഞ്ഞു ചേർന്നിട്ടുള്ള ലോഹമാലിന്യങ്ങൾ,സൂക്ഷ്മജീവികള്‍ ഇവയെല്ലാം അരിച്ചുമാറ്റി കുടിവെള്ളം ഏറ്റവും പരിശുദ്ധമാക്കുന്നു. ഇന്നു തന്നെ നിങ്ങളുടെ സ്‌ഥാപനത്തിലേയ്ക്ക് എത്തിക്കൂ Spectrum Commercial RO Plant!

International Women’s Day The Sun shines for everyone, without gender discrimination or bias. On this International Women's Day, let's strive together to build a world that's diverse, equitable, and inclusive. A world where difference is valued and celebrated. Yes, following the mighty Sun's footsteps, together we could build s better world that celebrates gender equality and diversity.


As long as our daystar, the sun, keeps on burning, you needn’t worry about the rising prices of gas or electricity anymore! That’s right, Spectrum Solar Water heater, powered by cutting-edge technology, provides hot water throughout the year irrespective of the weather! 

Spectrum Solar Products and Water Purifiers
Published:

Spectrum Solar Products and Water Purifiers

Published:

Creative Fields